ന്യൂ ഡല്‍ഹി : ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ കോളത്തില്‍ പിതാവിന്റെ പേര് നിര്ബ്ബന്ധമെന്ന നിയമം ഡല്‍ഹി സര്‍ക്കാര്‍ തിരുത്തി..! വരുന്ന മാസം മുതല്‍ അവശ്യമെങ്കില്‍ അമ്മയുടെ പേര് നല്‍കിയാല്‍ അപേക്ഷാഫോറം സ്വീകരിക്കപ്പെടും ..തലസ്ഥാനത്ത് ‘സിംഗിള്‍ പെരെന്റ്റ് ‘രീതിയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് ഈ നിയമം ഒരു അനുഗ്രഹമാവും ..തന്നെയുമല്ല ലിംഗ സമത്വം ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള ആദ്യ ചുവടു വെയ്പ്പെന്ന രീതിയിലും കേജ്രിവാളിന്റെ സര്‍ക്കാരിനു അഭിമാനിക്കാന്‍ കഴിയും ..രാജ്യത്ത് ഇത്തരത്തില്‍ നിയമം കൊണ്ട് വരുന്ന ആദ്യം സംസ്ഥാനമാണ് ഡല്‍ഹി ..! എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ഏകദേശം 1500 ലേറെ പുതു ഡ്രൈവിംഗ് ലൈസന്‍സുകള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് പതിച്ചു നല്‍കുന്നുണ്ട് ..!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്. വാര്‍ഷികത്തിന് മുന്നോടിയായി കശ്മീരില്‍... -
വനിതാ സംവരണ ബില്‍: ലോക്സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം
ഡല്‍ഹി: ചരിത്രപരമായ വനിതാ സംവരണ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ ഇന്ന് ലോക്സഭയില്‍... -
വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്
ഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി അടക്കമുള്ള മൂന്നു ബില്ലുകളിന്മേൽ ചർച്ച...
