ലിനന്‍ സാരിയില്‍ സുന്ദരിയായി ‘നയന്‍സ്’ പുരസ്കാരവേദിയില്‍ ….

ചെന്നയില്‍  സംഘടിപ്പിച്ച   ദി ഹിന്ദു പത്രത്തിന്റെ  ആഭിമുഖ്യത്തില്‍ നടത്തിയ ‘ ദി ഹിന്ദു വേള്‍ഡ് ഓഫ് ദി വുമണ്‍ 2018’ അവാര്‍ഡിനു  നയന്‍താര അര്‍ഹയായി ..! തന്റെ പാതയില്‍ വഴി വിളക്കായ മാതാപിതാക്കള്‍ക്കും , പ്രതിശ്രുതവരനും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി അവര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു …വളരെ നാളുകള്‍ക്ക് ശേഷമായിരുന്നു ഒരു പൊതു വേദിയില്‍ നയന്‍ താര  പ്രത്യക്ഷപ്പെടുന്നത് ..

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

വനിതകള്‍ക്ക്  പ്രചോദനമാകുന്ന വ്യക്തിത്വമെന്ന നിലയില്‍ തന്നെ ഈ പുരസ്കാരത്തിനു പരിഗണിച്ച എല്ലാര്‍ക്കും നയന്‍താര നന്ദി രേഖപ്പെടുത്തി ..നയന്‍ താരയും ,സംവിധായകന്‍ വിഗ്നേഷ്  ശിവയുമായുള്ള വിവാഹം ഉടനെ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത് ..ഇരുവരും ഏറെകാലമായി പ്രണയത്തിലായിരുന്നു ..ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍  ഈ അടുത്ത് നയന്‍സ് ട്വിറ്റെറില്‍ പങ്കു വെച്ചിരുന്നു ..!  വ്യക്തി ജീവിതത്തിലെ നിരവധി തകര്‍ച്ചകള്‍ക്കൊടുവില്‍ തമിഴിലെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്ന പദവി കൈ എത്തി പിടിച്ച അവരുടെ  മികവിനെ അംഗീകരിക്കാതിരിക്കാന്‍ വയ്യ എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ …..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
[masterslider id="10"]

Related posts