സർഗധാരയുടെ”കാവ്യ ചന്ദ്രിക” ഫെബ്രുവരി18 ന് ജാലഹള്ളിയിൽ.

ബെംഗളൂരു : ബാംഗ്ലൂരിലെ കവികളുടെ രചനകളുടെ അവതരണവും അവലോകനവും ഉൾപ്പെടുത്തി, 2018 ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 10 മണിക്ക്, ജലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച് സർഗധാര “കാവ്യചന്ദ്രിക” എന്ന പരിപാടി അവതരിപ്പിക്കുന്നു.

പ്രശസ്ത എഴുത്തുകാരൻ ശ്രീ.സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണവും രചനകളുടെ അവലോകനവും നിർവ്വഹിക്കുന്നു. രചനകൾ sargadhara 2017@gmail.com എന്ന ഐഡിയിൽ അയക്കുവാൻ അഭ്യർത്ഥിക്കുന്നു. 9964352148.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us