ബഹളം വച്ചെങ്കിലും ഇവർ കടന്നു കളഞ്ഞു. റോഡ് വിജനമായിരുന്നുവെന്നും ഇരുട്ടായിരുന്നതിനാൽ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാനായില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിനു സമീപത്തെ സിസി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ബൈക്കിലെത്തി യുവതിയോട് അപമര്യാദയായി പെരുമാറിയ കേസ് സിസി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തില്‍ പോലിസ്
