മഹാനഗരത്തിൽ ദിനംപ്രതി മാല പൊട്ടിക്കൽ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളാണു ബെംഗളൂരു സിറ്റി പൊലീസ് സ്വീകരിച്ചുവരുന്നത്. കമ്മിഷണർ ടി.സുനിൽകുമാറിന്റെ നിർദേശപ്രകാരം ക്രമസമാധാന ചുമതലയുള്ള അഡീഷണൽ കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ് നിലവിൽ ശക്തമാക്കിയിരിക്കുകയാണ്.
കുപ്രസിദ്ധ മാല മോഷണ സംഘം പോലീസ് പിടിയിൽ.
