പ്രകടനത്തിനു നേതൃത്വം നൽകിയ ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷ്, വേദികെ പ്രസിഡന്റ് അനന്ത് നായക്ക് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി. ഘാതകരെ കണ്ടെത്താൻ വൈകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടു വിശദീകരണം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഗൗരിയുടെ കൊലയാളികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ശക്തം.
