ടോക്കൺ ടിക്കറ്റുകൾ വ്യാപകമായി മോഷണം പോകുന്ന സാഹചര്യത്തിലാണ് പിഴസംഖ്യ ഉയർത്തിയതെന്നാണ് ബിഎംആർസിഎൽ നൽകുന്ന വിശദീകരണം. ഒരു മാസം ചുരുങ്ങിയത് 1500 ടോക്കൺ ടിക്കറ്റുകൾ കാണാതാകുന്നുവെന്നാണ് ബിഎംആർസിഎൽ പറയുന്നത്. മൈക്രോ ചിപ് അടങ്ങിയ ടോക്കൺ നിർമാണത്തിന് ഒരെണ്ണത്തിന് 35 രൂപ ചെലവു വരുന്നുണ്ട്.
യാത്രക്കാരുടെ പ്രതിഷേധം;നമ്മ മെട്രോ ടോക്കണ്‍ നഷ്ട്ടപ്പെട്ടാല്‍ ഉള്ള പിഴ സംഖ്യ 200 രൂപയായി കുറച്ചു;മുന്‍പ് 50 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തിയിരുന്നു.
