കർണാടകയിൽ ഈ വർഷം 25,000 ഹെക്ടർ പ്രദേശത്താണ് ധാന്യവിളകൾ കൃഷി ചെയ്യുന്നതെന്ന് മേളയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് കൃഷിമന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. ഇത് 40,000 ഏക്കറിലേക്കു വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
കർണാടക കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജൈവ, ധാന്യ മേള ജനുവരി 19 മുതൽ
