അപകടങ്ങളുണ്ടായാൽ നേരിടുന്നതിന് വേണ്ടി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ഗ്രൗണ്ടുകളിൽ ചടങ്ങുകൾ സംഘടിപ്പിക്കാൻ വേണ്ടിയുള്ള ക്രമീകരണങ്ങൾ നേരത്തെ ആരംഭിക്കണം. ആഘോഷത്തിനുശേഷം മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തണം.
‘പടക്കം പൊട്ടിക്കാൻ തുറന്ന സ്ഥലങ്ങൾ ഒരുക്കാന്‍ ബി.ബി.എം.പി.ക്ക് നിര്‍ദേശം.
