അപകടങ്ങളുണ്ടായാൽ നേരിടുന്നതിന് വേണ്ടി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ഗ്രൗണ്ടുകളിൽ ചടങ്ങുകൾ സംഘടിപ്പിക്കാൻ വേണ്ടിയുള്ള ക്രമീകരണങ്ങൾ നേരത്തെ ആരംഭിക്കണം. ആഘോഷത്തിനുശേഷം മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തണം.
Related posts
-
22 വരെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും തീരദേശ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
ബെംഗളൂരു: വടക്കുകിഴക്കൻ കാറ്റിന്റെയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും സ്വാധീനം കാരണം കർണാടക... -
ഇനി ഏകീകൃത ചികിത്സാ നിരക്ക്; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാരിന്റെ വലിയ പദ്ധതി!
ബെംഗളൂരു: സ്വകാര്യ ആശുപത്രികളിൽ ഒരേ തരത്തിലുള്ള ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും വൻതുക ഈടാക്കുന്നതും... -
ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ മെട്രോ പാത തയ്യാർ: പ്രധാനമന്ത്രി മോദിയെ ഉദ്ഘാടനത്തിന് ക്ഷണിച്ച് സർക്കാർ
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ കലേന അഗ്രഹാര മുതൽ തവരേക്കരെ വരെയുള്ള...
