ഡീസൽ ബസുകളെ അപേക്ഷിച്ച് സിഎൻജി ഇന്ധനമാക്കുന്നതിനു വരുന്ന അധിക സാമ്പത്തിക ബാധ്യതയാണു ബിഎംടിസിയെ പിന്നോട്ടടിച്ചത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) ബിഎംടിസി ഡിപ്പോകളിൽ സിഎൻജി ഇന്ധന പമ്പുകൾ ആരംഭിക്കാൻ താൽപര്യം അറിയിച്ചിരുന്നു. ഡീസൽ ബസുകളേക്കാൾ പുക മലിനീകരണം കുറഞ്ഞ സിഎൻജി ബസുകൾ വ്യാപകമാക്കിയാൽ നഗരം നേരിടുന്ന വായു മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
Related posts
-
വിവാദ പരശുരാമൻ പ്രതിമ; ശിൽപിക്കെതിരെ കേസ്
ബെംഗളൂരു: ഉഡുപ്പി ജില്ലയില്‍ കാർക്കളക്കടുത്ത ഉമിക്കല്‍ മലയിലെ തീം പാർക്കില്‍ സ്ഥാപിച്ച... -
പ്രജ്വൽ വീഡിയോ കോളിൽ മോശമായി പെരുമാറി; മകന്റെ അഡ്മിഷന് സഹായം തേടിയപ്പോൾ ദുരനുഭവം
ബെംഗളൂരു:പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ഏറ്റവും പുതിയ പരാതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.... -
ശക്തമായ മഴ; മതിൽ ഇടിഞ്ഞ് വീണ് 4 പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ...