മുംബൈ: ലോകമെങ്ങും ഭീതിവിതച്ച വാനക്രൈ വൈറസിനു പിന്നാലെ വ്യാപിച്ച ‘പിയെച്ച’ റാന്‍സംവെയര്‍ ഇന്ത്യയിലും. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തെയും പിയച്ചെ ബാധിച്ചു. വാനാക്രൈ പോലെ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന വൈറസാണ് പിയെച്ച കംപ്യൂട്ടറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മൂന്നു ടെര്‍മിനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇതോടെ ചരക്കുനീക്കം നിലച്ച അവസ്ഥയിലാണ്. തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യയില്‍ പിയെച്ച എത്തിയതായി സ്വിസ് സര്‍ക്കാരിന്റെ ഐടി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു വാണിജ്യ, വ്യാവസായിക മേഖലകളെയാണ് പിയെച്ച റാന്‍സംവെയര്‍ കൂടുതലായും ബാധിച്ചിരിക്കുന്നത്. റഷ്യ, യുക്രെയ്ന്‍…
Read MoreDay: 28 June 2017
സ്വാതന്ത്ര്യ ദിന അവധി: കേരള ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
ബെംഗളൂരു: ഈ വർഷം സ്വാതന്ത്ര്യ ദിനം വരുന്നത് ചൊവ്വാഴ്ചയാണ്, ഒരു ദിവസം അവധിയെടുത്താൽ തുടർച്ചയായി നാലു ദിവസം അവധി ലഭിക്കും.ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുൻപുള്ള വെള്ളിയാഴ്ചയിലേക്കുള്ള (11 ആഗസ്റ്റ് ) കേരള ആർടി യിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. തൃശൂരിലേക്കുള്ള ചില ബസുകളിലെ ടിക്കറ്റ് പകുതിയോളം തീർന്നു, മറ്റു ബസുകളിൽ സീറ്റുകൾ ലഭ്യമാണ്. അവധി അടുക്കും തോറും ടിക്കറ്റുകൾ തീരുന്നതിനാൽ ഇപ്പോൾ തന്നെ റിസർവേഷൻ ഉറപ്പു വരുത്താവുന്നതാണ്. കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിക്കാൻ ഇനിയും രണ്ടാഴ്ച സമയുണ്ട്. അതേ…
Read More