സദാചാര പോലീസുകാർക്കെതിരെയുള്ള കേരള ഇടതു പക്ഷത്തിന്റെ ചെറുത്ത് നിൽപ്പ് വളരെ പ്രശസ്തമാണല്ലോ. കോഴിക്കോട്ടെ ഡൗൺടൗൺ ഹോട്ടൽ യുവമോർച്ചക്കാർ അടിച്ച് തകർക്കുകയും ഫാസിസ്റ്റുകളുടെ സദാചാര പോലീസിംഗിനെതിരെ നടന്ന ആഗോളപ്രശസ്ത “ചുംബന സമരവും” അതിനേ തുടർന്ന് നേതൃനിരയിലേക്കുയർന്നു വന്ന രണ്ട് ഭാര്യ ഭർത്താക്കൻമാരായ “സഖാക്ക” ളു ടെ സമര ചരിത്ര കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടേണ്ടത് ആണെന്ന് ഏതൊരു ചരിത്രകാരനും ഉറപ്പുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ചില ” ഒറ്റപ്പെട്ട “സംഭവങ്ങൾ മാറ്റി നിർത്തിയാൽ ആണിനും പെണ്ണിനും കൂടെ ഇരിക്കാനും ഭക്ഷണം കഴിക്കാനും സെൽഫിയെടുക്കാനുമുള്ള അവകാശത്തിന് വേണ്ടി എന്നും…
Read MoreDay: 19 May 2017
കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉത്ഘാടനം ചെയ്യും;കടകമ്പള്ളിയെ തള്ളി മുഖ്യമന്ത്രി.
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത് പോലെ മെയ് 30 ന് ഉണ്ടാകില്ലെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതിയില്‍ ഉദ്ഘാടനം നടത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏപ്രിൽ 11 ന് പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് നടത്തുമെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കില്ലെന്നുമുള്ള കടകംപള്ളിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതോടെയാണ് മന്ത്രിയെ തിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നത്. പ്രസ്താവന വിവാദമായതോടെ ഉദ്ഘാടന തീയതില്‍…
Read Moreവാനാക്രൈ റാന്‍സംവെയര്‍ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ട്.
മോസ്കോ: വാനാക്രൈ റാന്‍സംവെയര്‍ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ട്. ആദ്യ പതിപ്പുകളുടെ കില്ലര്‍ സ്വിച്ച് കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്നാം പതിപ്പ്. ആദ്യ പതിപ്പുകളുടേത് പോലെ കില്ലര്‍ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകള്‍ക്ക് ഇല്ലെന്ന് കരുതപ്പെടുന്നു. ഇത് നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടും. ഇന്നലെ പാലക്കാട് ഡിആര്‍എം ഓഫീസിലെ കമ്പ്യൂട്ടറില്‍ കണ്ടെത്തിയത് രണ്ടാം പതിപ്പായിരുന്നു. ഇതിനു പിന്നാലെ വന്‍ വെല്ലുവിളിയുമായി ഷാഡോ ബ്രേക്കേഴ്സ് എന്ന ഹാക്കിങ് സംഘം രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സുരക്ഷാ ഏജന്‍സി എന്‍എസ്എയില്‍ നിന്ന് പ്രോഗ്രാമുകള്‍ ചോര്‍ത്തി വാനാക്രൈയുടെ നിര്‍മ്മാണത്തിന് തുടക്കമിട്ട സംഘമാണിത്. സ്മാര്‍ട്ഫോണ്‍,…
Read Moreരാസവസ്തുക്കളിടാത്ത ജൈവ മാമ്പഴം ഒരു മൗസ് ക്ലിക് അകലത്തിൽ;ഓൺലൈൻ മാമ്പഴ വിതരണം ഹിറ്റ്.
ബെംഗളൂരു: കർണാടക സംസ്ഥാന മാമ്പഴ വിതരണ വികസന കോർപ്പറേഷൻ കഴിഞ്ഞ ആഴ്ച തുടങ്ങിയ ഓൺലൈൻ മാമ്പഴ വിൽപനക്ക് മികച്ച പ്രതികരണം. വിവിധ ഇനങ്ങളിലായി പത്തു തരം മാമ്പഴമാണ് വിൽപനക്കുള്ളത് കുറഞ്ഞത് ആറു കിലോ ബുക്കു ചെയ്യുകയാണെങ്കിൽ 24 മണിക്കൂറിനകം മാമ്പഴം വീട്ടിലെത്തും.കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച രാസവസ്തുക്കൾ ഉപയോഗിക്കാതെ പഴുപ്പിച്ച മാമ്പഴം നൽകുന്നത് ഹോപ് കോംസിലെ വിലക്കാണ്. ലാൽബാഗിന് പുറമെ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും ഇപ്രാവശ്യം മാമ്പഴ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. മാമ്പഴ തോട്ടത്തിലേക്കുള്ള ടൂർ യാത്രക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാമ്പഴം ഓൺലൈൻ ആയി…
Read Moreഐടി ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ? ഉടൻ തന്നെ ഐടെക്കുമായി ബന്ധപ്പെടുക; കൂട്ട പിരിച്ചുവിടൽ വിഷയം സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടു വന്ന് പ്രശ്ന പരിഹാരം തേടാൻ ഐടി അനുബന്ധ വ്യവസായങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്മ.
ബെംഗളൂരു: കൂട്ടപ്പിരിച്ചുവിടൽ പ്രശ്നത്തിന് പരിഹാരം തേടി ഐടി, അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാർ കർണാടക സർക്കാറിനെ സമീപിക്കുന്നു. തൊഴിൽ സംരക്ഷിക്കപ്പെടാൻ ഐടി, അനുബന്ധ മേഖലകൾക്ക് പ്രത്യേക നിയമം വേണമെന്ന ആവശ്യവുമായി കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, തൊഴിൽ മന്ത്രി സന്തോഷ് ലാഡ് എന്നിവരെ വരും ദിവസങ്ങളിൽ കാണുമെന്ന് ബെംഗളൂരുവിലെ ഐ ടി, അനുബന്ധ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഐ ടെക് അറിയിച്ചു. ഇതു വരെ തൊഴിൽ നഷ്ടപ്പെട്ടവരെ കണ്ടെത്തി അവർക്ക് ആവശ്യമായ നിയമസഹായം നൽകാനും ഐ ടെക് ലക്ഷ്യമിടുന്നു. നിലവിലെ തൊഴിൽ നിയമങ്ങൾ…
Read More