രാസവസ്തുക്കളിടാത്ത ജൈവ മാമ്പഴം ഒരു മൗസ് ക്ലിക് അകലത്തിൽ;ഓൺലൈൻ മാമ്പഴ വിതരണം ഹിറ്റ്.

ബെംഗളൂരു: കർണാടക സംസ്ഥാന മാമ്പഴ വിതരണ വികസന കോർപ്പറേഷൻ കഴിഞ്ഞ ആഴ്ച തുടങ്ങിയ ഓൺലൈൻ മാമ്പഴ വിൽപനക്ക്‌ മികച്ച പ്രതികരണം.

വിവിധ ഇനങ്ങളിലായി പത്തു തരം മാമ്പഴമാണ് വിൽപനക്കുള്ളത് കുറഞ്ഞത് ആറു കിലോ ബുക്കു ചെയ്യുകയാണെങ്കിൽ 24 മണിക്കൂറിനകം മാമ്പഴം വീട്ടിലെത്തും.കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച രാസവസ്തുക്കൾ ഉപയോഗിക്കാതെ പഴുപ്പിച്ച മാമ്പഴം നൽകുന്നത് ഹോപ് കോംസിലെ വിലക്കാണ്.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ലാൽബാഗിന് പുറമെ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും ഇപ്രാവശ്യം മാമ്പഴ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. മാമ്പഴ തോട്ടത്തിലേക്കുള്ള ടൂർ യാത്രക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാമ്പഴം ഓൺലൈൻ ആയി ബുക്കു ചെയ്യേണ്ട വെബ് സൈറ്റ് www.ksmdmcl.org

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts