സൗദിയില്‍ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു. വൈകിട്ടാണ് തിരുവല്ല പരുമല പുതുപ്പറമ്ബില്‍ കിഴക്കേതില്‍ ബിജു വര്‍ഗീസാണ് മരിച്ചത്. അല്‍ഹസയിലെ ജോലി സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
സൗദിയില്‍ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു
