29 ഉദ്യോഗസ്ഥരുമായി ചെന്നൈയില്‍ നിന്ന് ആന്റമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലയറിലേയ്ക്ക് പോയ വ്യോമസേനാ വിമാനം കാണാതായി. വ്യോമസേനയുടെ എ.എന്‍ 32 വിമാനമാണ് കാണാതായത്. ആറ് വിമാന ജീവനക്കാരടക്കം 29 പേരാണ് ഇതിലുണ്ടായിരുന്നത്.വ്യോമസേനയും നാവികസേനയും തീരദേശ സേനയും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാവിലെ 8.30ന് ചെന്നൈ താംബരത്ത് നിന്ന് പുറപ്പെട്ട വിമാനം അവസാനമായി 8.46നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
ബെംഗളൂരു: ബെംഗളൂരു റിയൽ എസ്റ്റേറ്റ് മേഖലയിൽ വിവിധ പദ്ധതികൾക്കുള്ള ഔദ്യോഗിക അനുമതികൾ... -
ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ ‘മാജിക്’ പരീക്ഷണം! സംഭവം ഇങ്ങനെ
ബെംഗളൂരു: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമായി... -
ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
ബെംഗളൂരു: വ്യോമസേനയുടെ സൂര്യകിരൺ, സാരംഗ് എയറോബാറ്റിക് ടീമുകളുടെ ആകർഷകമായ പ്രകടനങ്ങളാൽ ബെംഗളൂരുവിന്റെ...
