സ്‌കൂൾ കുട്ടികളെ മുട്ട കഴിക്കാൻ നിർബന്ധിക്കില്ല; വിദ്യാഭ്യാസ മന്ത്രി

KIDS - GOVERNMENT

ബെംഗളൂരു : പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ മുട്ട നല്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ എതിർത്ത് ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. എന്നാൽ സ്‌കൂളുകളിൽ മുട്ട കഴിക്കാൻ സ്‌കൂൾ വിദ്യാർഥികളെ നിർബന്ധിക്കില്ലെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ശനിയാഴ്ച വ്യക്തമാക്കി. വിദഗ്ധരുടെ നിർദേശപ്രകാരം സ്‌കൂൾ കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് തടയാൻ മുട്ട വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. “മുട്ടയ്‌ക്കൊപ്പം, വിദ്യാർത്ഥികൾക്ക് വാഴപ്പഴം വിതരണം ചെയ്യുന്നു. ഉച്ചഭക്ഷണ സമയത്ത് ഭക്ഷണം കഴിക്കാൻ അവരെ നിർബന്ധിക്കില്ല. വിദ്യാർത്ഥികൾക്കിടയിലെ പോഷകാഹാരക്കുറവ് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഒരു…

Read More
Click Here to Follow Us