“സ്പുട്ട്നിക്ക്”നേരിട്ട് വാങ്ങാൻ സർക്കാർ.

ബെംഗളൂരു : റഷ്യ വികസിപ്പിച്ച സ്പുട്ട്നിക്ക് വാക്സിൻ നേരിട്ട് നിർമ്മാണ കമ്പനിയിൽ നിന്ന് വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

മുൻപ് വാക്സിൻ വിതരണത്തിനായി വിളിച്ച ആഗോള ടെണ്ടറിൽ നഗരത്തിൽ നിന്നും മുംബെയിൽ നിന്നുമുള്ള ഓരോ കമ്പനികൾ പങ്കെടുത്തിരുന്നു, എന്നാൽ വേണ്ടത്ര യോഗ്യതകൾ ഇല്ലാതിരിക്കുകയും സർക്കാർ ആവശ്യപ്പെട്ട ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെ ഇവരെ ഒഴിവാക്കുകയായിരുന്നു.

  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ

നേരിട്ട് വാക്സിൻ വാങ്ങാൻ നിർമ്മാണക്കമ്പനിയുമായി ചർച്ചകൾ ആരംഭിച്ചതായും ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts