യുവതിയെ പൊതുജന മധ്യത്തിൽ അപമാനിച്ച് വിട്ട എംപിക്കെതിരെ പ്രതിഷേധം

ബെംഗളൂരു: നെറ്റിയില്‍ സിന്ദൂരമണിയാത്തതിന് വനിതാ ദിനത്തില്‍ യുവതിക്ക് നേരെ തട്ടിക്കയറി ബിജെപി എംപി. കോലാറില്‍ നിന്നുള്ള ബിജെപി എംപി എസ് മുനിസ്വാമിയാണ് ഇന്നലെ വനിതാ ദിന പരിപാടിക്കിടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. വനിതാ ദിനത്തില്‍ സ്ത്രീകള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ പരിശോധിക്കുകയായിരുന്നു എംപി. ഇതിനിടെ ഒരു സ്റ്റാളില്‍ സുജാത എന്ന സ്ത്രീയെ കുങ്കുമമണിയാതെ കണ്ടു. ഇതോടെ പേരെന്താണെന്നും എന്തുകൊണ്ടാണ് നെറ്റിയില്‍ കുങ്കുമം ഇല്ലാത്തതെന്നും എംപി ചോദിച്ചു. എന്തിനാണ് നിങ്ങളുടെ സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നത്.…

Read More

ഇന്ന് അന്താരാഷ്ട്ര വനിതാദിനം; തളച്ചിടേണ്ടവർ അല്ല സ്ത്രീകൾ എന്ന് അവർ‌ തെളിയിച്ചു കഴിഞ്ഞു

ബെംഗളൂരു: ഇന്ന് അന്താരാഷ്ട്ര വനിതാദിനം, ”ഡിജിറ്റല്‍ ലോകം എല്ലാവര്‍ക്കും: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്” എന്നതാണ് ഇത്തവണ വനിതാ ദിനത്തിന് ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. സാങ്കേതികവിദ്യ അതിവേഗം ബഹുദൂരം മുന്നോട്ടു പോകുമ്പോള്‍ ലിംഗപരമായ സാമൂഹിക അസമത്വത്തെ എങ്ങനെ മറികടക്കാമെന്നും, സാങ്കേതിക മേഖലയിലെ ലിംഗവിവേചനം എത്രത്തോളമെന്നുമുള്ള ചര്‍ച്ചയാണ് ഈ മുദ്രാവാക്യത്തിന്റെ ഉദ്ദേശ്യം. വെര്‍ച്വല്‍ റിയാലിറ്റി ലോകത്താണ് ഇന്ന് നമ്മെളെല്ലാവരും ജീവിക്കുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തെ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യാവുന്ന സാങ്കേതിക വിദ്യകള്‍ നിലവിലുള്ള ഇക്കാലത്ത് ലിംഗസമത്വത്തിന് സാങ്കേതികവിദ്യയുടെ കൂട്ട് കൂടി വേണം. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും…

Read More

വനിതാ സംഗമം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ വിഭാഗം “വനിതാ സംഗമം” സംഘടിപ്പിക്കുന്നു. മാർച്ച് 12 ന് വൈകുന്നേരം 3.30 ന് മൈസൂരു റോഡ് ബ്യാറ്ററയാനപുരയിലുള്ള ഡി.സി.എസ്. സിൽവർ ജൂബിലി ഹാളിൽ വെച്ച് നടത്തുന്ന പരിപാടിയിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ ശ്രീമതി. പ്രസന്ന പ്രഭാകർ അധ്യക്ഷം വഹിക്കും. ശ്രീ. സതീഷ് തോട്ടശ്ശേരി “സ്ത്രീയും പൊതുമണ്ഡലവും”എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അംഗങ്ങളുടെ ചർച്ചയും, വിനോദ മത്സരങ്ങളും, കലാ പരിപാടികളും നടക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ജി. ജോയ് സെക്രട്ടറി…

Read More

കെ.എസ്.ആർ.ടി.സി.യിൽ വനിതാദിനാഘോഷം നടത്തി.

കെഎസ്ആർടിസിയുടെ 17 ഡിവിഷനുകളിലായുള്ള 41 വനിതാ ജീവനക്കാർക്ക് (ഒരു വനിതാ കണ്ടക്ടർ, ഒരു വനിതാ മെക്കാനിക്ക്, ഒരു വനിതാ സെക്യൂരിറ്റി ഗാർഡിന്) കെഎസ്ആർടിസി സെൻട്രൽ ഓഫീസിൽ നടന്ന വനിതാ ദിനാചരണത്തിൽ അവാർഡ് നൽകി ആദരിച്ചു. കൂടാതെ ചടങ്ങിൽ പത്മശ്രീ പുരസ്‌കാര ജേതാക്കൾക്കുള്ള സൗജന്യ ലൈഫ് ടൈം ബസ് പാസ് ബഹുമാനപ്പെട്ട ഗതാഗത, പട്ടികവർഗ ക്ഷേമ മന്ത്രി പ്രഖ്യാപിച്ചു. തുടർന്ന് ശ്രീമതി സീതവ്വ ജോഗട്ടി പത്മ. ചടങ്ങിൽ അവാർഡ് ജേതാവിനെ ആദരിക്കുകയും സൗജന്യ ലൈഫ് ടൈം ബസ് പാസ് വിതരണം ചെയ്യുകയും ചെയ്തു. പരിപാടിയിൽ എം…

Read More
Click Here to Follow Us