112 അടി ഉയരമുള്ള ആദിയോഗി ശിവ പ്രതിമ അനാച്ഛാദനം ചെയ്തു

ബെംഗളൂരു: കോയമ്പത്തൂരിലെ പ്രതിമയുടെ പകർപ്പായ ആദിയോഗി ശിവന്റെ 112 അടി പ്രതിമ ഞായറാഴ്ച മകരസംക്രാന്തി ദിനത്തിൽ നന്ദി ഹിൽസിന്റെ താഴ്‌വരയിൽ അനാച്ഛാദനം ചെയ്തു. ചിക്കബല്ലാപ്പൂർ ജില്ലയിലെ നന്ദി ഹിൽസിലെ ഇഷ ഫൗണ്ടേഷൻ പരിസരത്താണ് ആദിയോഗി പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ കല, സംസ്കാരം, ആത്മീയ പാരമ്പര്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ആശ്രമം സ്ഥാപിച്ചത്. ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ മകൾ രാധേ ജഗ്ഗിയുടെ ഭരതനാട്യവും കേരളത്തിന്റെ അഗ്നിനൃത്തം തെയ്യവും ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ,…

Read More

26/11 ഭീകരാക്രമണ വാർഷികം; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

major sandeep unnikrishnan

ബെംഗളൂരു: 26/11 ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ, രക്തസാക്ഷിയായ കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വിദ്യാലയമായമായ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂൾ അനശ്വരമാക്കി. മേജർ ജനറൽ രവിമുരുകൻ, കർണാടക, കേരള സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് എവിഎസ്‌എം എന്നിവർ ചേർന്ന് ശനിയാഴ്ച സ്‌കൂളിൽ വീരമൃത്യു വരിച്ച നായകന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. മേജർ ഉണ്ണികൃഷ്ണന്റെ പ്രവർത്തനത്തിലൂടെ അദ്ദേഹം ഒരു ദേശീയ നായകനായി മാറി, യഥാർത്ഥ നായകന്മാർ ഒരിക്കലും മരിക്കില്ല. നാം അവരെ മറക്കുന്നതാൻ പതിവ് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഓരോ സൈനികനും…

Read More
Click Here to Follow Us