ദക്ഷിണ ചൈനയിൽ നടത്തിയ അന്വേഷണത്തിൽ 15 കുട്ടികൾക്ക് ജന്മം നൽകിയ ദമ്പതികളെ കണ്ടെത്തി. ഇതതെത്തുടർന്ന് ഗ്വാങ്സി ഷുവാങ് സ്വയംഭരണ മേഖലയിലെ റോങ് കൗണ്ടിയിലെ ലികുൻ നഗരത്തിന്റെ തലവനും പ്രാദേശിക കുടുംബാസൂത്രണ സ്റ്റേഷന്റെ ഡയറക്ടറും ഉൾപ്പെടെയുള്ള 11 ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ അവഗണിച്ചതിന് ശിക്ഷ നേരിടേണ്ടി വന്നെന്ന് പ്രാദേശിക അധികാരികൾ അറിയിച്ചു. ലിയാങ് എർ (76) എന്ന വ്യക്തിയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ ലു ഹോംഗ്ലാൻ (46) നുമാണ് 1995-നും 2016-നും ഇടയിൽ നാല് ആൺകുട്ടികൾക്കും 11 പെൺകുട്ടികൾക്കും ജനിച്ചതായ് കണ്ടെത്തിയത്. തന്നെക്കാൾ 30 വയസ്സിന് താഴെയുള്ള…
Read More