യുഎഇ : യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) വെള്ളിയാഴ്ച അന്തരിച്ചതായി യുഎഇ സ്റ്റേറ്റ് വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്യുന്നു. യുഎഇയുടെ സ്ഥാപക നേതാവ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂത്ത മകനാണ് ഖലീഫ ബിൻ സായിദ്. അബുദാബി അമീറും യുഎഇ പ്രസിഡന്റും എന്ന നിലയിൽ അദ്ദേഹം പ്രധാനമായും രാജ്യത്തിന്റെ നേതാവായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമായിരുന്നു ഇദ്ദേഹം. 2014-ൽ, അദ്ദേഹത്തിന് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു,…
Read More