നഗരത്തിൽ സംഭവിച്ചത് ഭൂകമ്പത്തിന്റെ മുന്നറിയിപ്പോ? റിപോർട്ടുകൾ പുറത്തുവിട്ട് പ്രകൃതിദുരന്ത നിരീക്ഷണ സെൽ.

ബെംഗളൂരു: വെള്ളിയാഴ്ച ഉച്ചയോടെ ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ഉയർന്നു കേട്ട ശബ്ദം ഭൂകമ്പമോ ഭൂചലനമോ മൂലമുണ്ടായ പ്രകമ്പനങ്ങൾ അല്ലെന്നു സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ സെൽ അറിയിച്ചു. ബെംഗളൂരുവിലെ ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജരാജേശ്വരി നഗർ, കഗ്ഗലിപുര എന്നിവിടങ്ങളിൽ നിന്ന് ഇന്ന് രാവിലെ 11.50 നും 12.15 നും ഇടയിൽ പ്രദേശവാസികൾ നേരിട്ട നേരിയ പ്രകമ്പനങ്ങളുമായി ബന്ധപ്പെട്ട ശബ്ദത്തിന്റെ റിപ്പോർട്ടുകൾ ലഭിച്ചതായി കെഎസ്എൻഡിഎംസി ഡയറക്ടർ അറിയിച്ചു. പ്രസ്തുത കാലയളവിലെ ഏതെങ്കിലും സാധ്യമായ ഭൂകമ്പ സിഗ്നലുകൾക്കായി ഞങ്ങളുടെ സീസ്മിക് ഒബ്സർവേറ്ററികളിൽ നിന്ന് ഡാറ്റ വിശകലനം ചെയ്‌തെങ്കിലും…

Read More
Click Here to Follow Us