നഗരത്തിൽ സംഭവിച്ചത് ഭൂകമ്പത്തിന്റെ മുന്നറിയിപ്പോ? റിപോർട്ടുകൾ പുറത്തുവിട്ട് പ്രകൃതിദുരന്ത നിരീക്ഷണ സെൽ.

ബെംഗളൂരു: വെള്ളിയാഴ്ച ഉച്ചയോടെ ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ഉയർന്നു കേട്ട ശബ്ദം ഭൂകമ്പമോ ഭൂചലനമോ മൂലമുണ്ടായ പ്രകമ്പനങ്ങൾ അല്ലെന്നു സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ സെൽ അറിയിച്ചു.

ബെംഗളൂരുവിലെ ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജരാജേശ്വരി നഗർ, കഗ്ഗലിപുര എന്നിവിടങ്ങളിൽ നിന്ന് ഇന്ന് രാവിലെ 11.50 നും 12.15 നും ഇടയിൽ പ്രദേശവാസികൾ നേരിട്ട നേരിയ പ്രകമ്പനങ്ങളുമായി ബന്ധപ്പെട്ട ശബ്ദത്തിന്റെ റിപ്പോർട്ടുകൾ ലഭിച്ചതായി കെഎസ്എൻഡിഎംസി ഡയറക്ടർ അറിയിച്ചു.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

പ്രസ്തുത കാലയളവിലെ ഏതെങ്കിലും സാധ്യമായ ഭൂകമ്പ സിഗ്നലുകൾക്കായി ഞങ്ങളുടെ സീസ്മിക് ഒബ്സർവേറ്ററികളിൽ നിന്ന് ഡാറ്റ വിശകലനം ചെയ്‌തെങ്കിലും അതിൽ ഭൂചലനത്തിന്റെയോ ഭൂകമ്പത്തിന്റെയോ സീസ്മോഗ്രാഫുകൾ കാണിക്കുന്നില്ലെന്നും പ്രകൃതി ദുരന്ത നിരീക്ഷകർ കൂട്ടിച്ചേർത്തു.

 

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts