ട്രാഫിക് നിയമം ലംഘിച്ചാൽ 5 ഇരട്ടിവരെ പിഴതുക ഈടാക്കാൻ നീക്കം December 10, 2018 Advertisement Desk ബെംഗളുരു: ട്രാഫിക് നിയമം ലംഘിച്ചാൽ പിഴതുക കൂട്ടാൻ നീക്കം. ശുപാർശ മന്ത്രിസഭ അംഗീകരിച്ചാൽ പിഴതുക 5 ഇരട്ടിവരെ ഉയരും. റോഡ് സുരക്ഷ മുൻ നിർത്തിയാണ് പിഴ തുക കൂട്ടാനുള്ള നടപടി. Read More