ബെംഗളൂരു: “അവർ ലേഡി ഓഫ് ലൈറ്റ് ചർച്ച്” , ചന്ദാപ്പുര സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ഒന്നാം സീസൺ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 11ന് നെർലൂർ, സച്ചിൻ ടെൻഡുൽകർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് ഇനങ്ങളിലായി മുപ്പതിനായിരം മുതൽ ഏഴായിരം വരെയുള്ള സമ്മാനത്തുകയാണ് വിജയികൾക്ക് ലഭിക്കുക. ഗോൾഡ് കപ്പ് – വിന്നേഴ്സ് മുപ്പതിനായിരം, റണ്ണേഴ്സ്- പതിനയ്യായിരം , സിൽവർ കപ്പ്- വിന്നേഴ്സ്സ്- പതിമൂവായിരം, റണ്ണേഴ്സ്- ഒൻപതിനായിരം, ബ്രോണസ് കപ്പ്- വിന്നേഴ്സ്സ് – ഏഴായിരം, റണ്ണേഴ്സ്- അയ്യായിരം എന്നിവയാണ്…
Read MoreTag: tournament
കർണാടക ക്രിക്കറ്റ് അസോസിയേഷൻ പുതിയ ടി20 ടൂർണമെന്റ് ആരംഭിച്ചു
ബെംഗളൂരു: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ‘മഹാരാജ ട്രോഫി ടി20’ എന്ന പേരിൽ പുതിയ ടി20 ടൂർണമെന്റ് ആരംഭിച്ചു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ കെഎസ്സിഎയുടെ മുൻ പ്രസിഡന്റും മൈസൂർ മഹാരാജുമായ അന്തരിച്ച ശ്രീകണ്ഠദത്ത നരസിംഹരാജ വാദിയാരുടെ സ്മരണയ്ക്കായാണ് മഹാരാജ ട്രോഫി കെഎസ്സിഎ ടി 20 ആരംഭിച്ചത് . ഓഗസ്റ്റ് 7 മുതൽ 26 വരെ മൈസൂരിലാണ് ടൂർണമെന്റ് നടക്കുക. ചിന്നസ്വാമി അവതരിപ്പിച്ച ചടങ്ങിൽ കെഎസ്സിഎ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി സന്തോഷ് മേനോൻ, കെഎസ്ഐ ട്രഷറർ വിനയ് മൃത്യുഞ്ജയ എന്നിവർ ടൂർണമെന്റിന്റെ അഭിമാനകരമായ ട്രോഫിയും…
Read Moreഷട്ടിൽ ടൂർണ്ണമെന്റ് നടത്തുന്നു
ബെംഗളുരു: കേരളാ സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ ഷട്ടിൽ ടൂർണ്ണമെന്റ് നടത്തുന്നു. നവംബർ 18 ന് രാവിലെ 9 ന് ഗംഗാനഗറിലെ നോവ ബാഡ്മിന്റൺ അക്കാദമിയിൽ നടത്തും.
Read More