കർണാടക ക്രിക്കറ്റ് അസോസിയേഷൻ പുതിയ ടി20 ടൂർണമെന്റ് ആരംഭിച്ചു

ബെംഗളൂരു: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ‘മഹാരാജ ട്രോഫി ടി20’ എന്ന പേരിൽ പുതിയ ടി20 ടൂർണമെന്റ് ആരംഭിച്ചു.

കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ കെഎസ്‌സിഎയുടെ മുൻ പ്രസിഡന്റും മൈസൂർ മഹാരാജുമായ അന്തരിച്ച ശ്രീകണ്ഠദത്ത നരസിംഹരാജ വാദിയാരുടെ സ്മരണയ്ക്കായാണ്   മഹാരാജ ട്രോഫി കെഎസ്‌സിഎ ടി 20 ആരംഭിച്ചത് . ഓഗസ്റ്റ് 7 മുതൽ 26 വരെ മൈസൂരിലാണ് ടൂർണമെന്റ് നടക്കുക.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ചിന്നസ്വാമി അവതരിപ്പിച്ച ചടങ്ങിൽ കെഎസ്‌സിഎ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി സന്തോഷ് മേനോൻ, കെഎസ്‌ഐ ട്രഷറർ വിനയ് മൃത്യുഞ്ജയ എന്നിവർ ടൂർണമെന്റിന്റെ അഭിമാനകരമായ ട്രോഫിയും ലോഗോയും പ്രകാശനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts