ബെംഗളൂരു: കര്‍ണാടകത്തില്‍ ഹലാല്‍ നിരോധനം ആവശ്യപ്പെട്ട് സംഘടനകള്‍ വീണ്ടും രംഗത്ത്. ഹലാൽ ഫ്രീ ദീപാവലി എന്ന ആവശ്യവുമായി സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ് ശ്രീരാമ സേന. ദീപാവലിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഹലാല്‍ മാംസം നിരോധിക്കണമെന്നാണ് ആവശ്യം. ‘ഹലാല്‍ ഫ്രീ ദീപാവലി’ പോസ്റ്ററുകള്‍ നഗരത്തിൽ വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഹിന്ദുജന ജാഗ്രതി സമിതി പ്രവര്‍ത്തകര്‍ ഉഡുപ്പിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ‘ഹലാല്‍ ജിഹാദ്’ നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി ആരോപിച്ചു. ഉഡുപ്പിയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലുകള്‍ക്ക് മുന്നില്‍ സംഘടനകൾ പ്രതിഷേധിച്ചു. ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.…
Read MoreTag: sreeram sena
അനധികൃത ക്രിസ്ത്യൻ പള്ളികൾക്കെതിരെ ശ്രീരാമസേന
ബെംഗളൂരു: മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ കര്‍ണാടകയില്‍ അനധികൃതമായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളികള്‍ ഇടിച്ചുനിരത്തണമെന്ന വിവാദ പ്രസ്താവനയുമായി ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്. മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉച്ചഭാഷിണികളിലൂടെ ഹിന്ദു ഭക്തിഗാനങ്ങള്‍ കേള്‍പ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രമോദ് മുത്തലികിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൈസൂരുവില്‍ നടന്ന പരിപാടിക്കിടെ പ്രകോപന പ്രസ്താവനയുമായി തീവ്രഹിന്ദുത്വ സംഘടന നേതാവായ പ്രമോദ് മുത്തലിക് രംഗത്തെത്തിയത്. നിര്‍ബന്ധപൂര്‍വം ആയിരക്കണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മതം മാറ്റുന്നുണ്ടെന്ന് പ്രമോദ് മുത്തലിക് ആരോപിച്ചു. സ്വാധീനിച്ചും നിര്‍ബന്ധിച്ചുമാണ് ഇത്തരം മതമാറ്റം…
Read Moreഅക്ഷയ തൃതീയ, മുസ്ലിം കടകളിൽ നിന്നും സ്വർണ്ണം വാങ്ങരുത് ; ശ്രീരാമ സേന
ബെംഗളൂരു: അക്ഷയ തൃതീയ ദിവസത്തിനു മുന്നോടിയായി ഹിന്ദുക്കള്‍ക്ക് പുതിയ നിര്‍ദേശവുമായി കര്‍ണാടകയിലെ ശ്രീരാമ സേന പ്രവർത്തകർ. ആഘോഷ ദിനത്തില്‍ മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങരുതെന്നാണ് പുതിയ നിർദേശം. അക്ഷയതൃതീയ ഒരു ഹിന്ദു ആഘോഷമാണ്. ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മെയ് മൂന്നിനാണ് അക്ഷയതൃതീയ. എന്നാൽ മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളില്‍ നിന്ന് ഒരു സാധനവും വാങ്ങരുതെന്നാണ് ഹിന്ദു സംഘടനകള്‍ നിർദേശിച്ചിഇരിക്കുന്നത്. ഇത് സംബന്ധിച്ച പോസ്റ്റുകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അക്ഷയ തൃതീയ ദിനത്തില്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളില്‍…
Read More