ദസറ തിരക്ക് കുറയ്ക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിക്കും; വിശദവിവരങ്ങൾ അറിയാം

ബെംഗളൂരു: ദസറയ്ക്ക് മുന്നോടിയായുള്ള യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി ബെംഗളൂരു-ബെലഗാവി, മൈസൂരു, ഹൈദരാബാദ്, ജാസിദിഹ് (ജാർഖണ്ഡ്) എന്നിവിടങ്ങളിൽ പ്രത്യേക ട്രെയിനുകൾ ഓടും. സൗത്ത് വെസ്റ്റേൺ റെയിൽവേ ഓടിക്കുന്ന പ്രത്യേക ട്രെയിനുകൾ ചുവടെ: യശ്വന്ത്പൂരിനും ബെലഗാവിക്കുമിടയിൽ ഒരു ട്രിപ്പ്: യശ്വന്ത്പൂർ – ബെലഗാവി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ എക്സ്പ്രസ് (06505) സെപ്റ്റംബർ 30-ന് രാത്രി 9.30-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.05-ന് ബെലഗാവിയിലെത്തും. മടക്ക ദിശയിൽ, ബെലഗാവി – യശ്വന്ത്പൂർ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ എക്സ്പ്രസ് (06506) ഒക്‌ടോബർ ഒന്നിന് രാത്രി 10 മണിക്ക്…

Read More

തിരക്ക് ഒഴിവാക്കാൻ 20 സ്പെഷ്യൽ ട്രെയിനുകൾ; സൗത്ത് വെസ്റ്റേൺ റെയിൽവേ

ബെംഗളൂരു: ഉഗാധിയെ തുടർന്നുള്ള തിരക്ക് ഒഴിവാക്കാൻ ഏപ്രിൽ 15 വരെ സംസ്ഥാനത്തെ  വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 20 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. തുടർച്ചയായ ബസ് പണിമുടക്ക് കാരണം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് കൂടെ വേണ്ടിയാണ് ഈ തീരുമാനം എന്നും അറിയിച്ചു. എന്നിരുന്നാലും, എല്ലാ റൂട്ടുകളിലുമുള്ള സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ 1.3 മടങ്ങ് കൂടുതലാണ് ടിക്കറ്റ് നിരക്ക്. റോഡ് ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വരാനിരിക്കുന്ന ഉഗാധി ഉത്സവത്തിന്റെ തിരക്ക് പരിഹരിക്കുന്നതിനും പ്രത്യേക നിരക്കുകളുള്ള ഈ പ്രത്യേകട്രെയിനുകൾ യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതേക സ്ഥിതിഗതികൾ കണക്കിലെടുത്ത്…

Read More
Click Here to Follow Us