ടോക്യോ ഒളിമ്പിക്സ്; ഗുസ്തിയിൽ ഇന്ത്യൻ താരം രവി കുമാര്‍ ദഹിയക്ക് വെള്ളി മെഡൽ

ടോക്യോ: ഒളിമ്പിക് ഗുസ്തിമത്സരത്തിൽ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ വെള്ളി മെഡൽ നേടിയത്. റഷ്യന്‍ ഒളിമ്പിക് താരം സോര്‍ ഉഗ്യുവിനോട് ദഹിയ പരാജയപെട്ടു. ടെക്‌നിക്കല്‍ പോയിന്റില്‍ മുന്നിട്ടു നിന്ന സോര്‍ ഉഗ്യു 7-4നാണ് വിജയിച്ചത്. ടോക്യോ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ ആറാംമെഡലാണിത്. ടോക്കിയോയില്‍ ഇന്ത്യയുടെ രണ്ടാംവെള്ളിയാണ് രവികുമാറിലൂടെ നേടിയത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് നേടിയത്. ആകെ മെഡല്‍ നേട്ടം…

Read More

ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി ചാനു. ഭാരോദ്വഹനത്തില്‍ മീരാബായി ചാനു വെള്ളി മെഡല്‍ നേടി. അവസാന ശ്രമത്തില്‍ 117 കിലോയില്‍ പരാജയപ്പെട്ടതോടെയാണ് സ്വര്‍ണം നഷ്ടമായത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115കിലോ എടുത്തുയര്‍ത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡല്‍ ഉറപ്പിച്ചത്. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാബായി ചാനു. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്‌നി ഒളിംപിക്‌സിലായിരുന്നു ഇത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ്…

Read More
Click Here to Follow Us