ടോക്യോ ഒളിമ്പിക്സ്; ഗുസ്തിയിൽ ഇന്ത്യൻ താരം രവി കുമാര്‍ ദഹിയക്ക് വെള്ളി മെഡൽ

ടോക്യോ: ഒളിമ്പിക് ഗുസ്തിമത്സരത്തിൽ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ വെള്ളി മെഡൽ നേടിയത്. റഷ്യന്‍ ഒളിമ്പിക് താരം സോര്‍ ഉഗ്യുവിനോട് ദഹിയ പരാജയപെട്ടു. ടെക്‌നിക്കല്‍ പോയിന്റില്‍ മുന്നിട്ടു നിന്ന സോര്‍ ഉഗ്യു 7-4നാണ് വിജയിച്ചത്.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

ടോക്യോ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ ആറാംമെഡലാണിത്. ടോക്കിയോയില്‍ ഇന്ത്യയുടെ രണ്ടാംവെള്ളിയാണ് രവികുമാറിലൂടെ നേടിയത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് നേടിയത്. ആകെ മെഡല്‍ നേട്ടം അഞ്ചായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts