ഗായിക, അഭിനേത്രി, അവതാരിക തുടങ്ങി നിരവധി മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. വിവാഹ മോചനത്തിന് ശേഷം ഗംഭീരമായൊരു തിരിച്ചുവരവാണ് താരം നടത്തിയത്. റിയാലിറ്റി ഷോ അവതാരകയായും, വിധികര്‍ത്താവായും മിനി സ്ക്രീനിൽ നല്ലൊരു സ്ഥാനം തന്നെ റിമി ഉറപ്പിച്ചിട്ടുണ്ട്. റിമിയുടെ കിടിലൻ മേക്കോവർ എപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് റിമി യുടെ പുത്തൻ ലുക്കാണ്. പുത്തൻ ലുക്കിൽ എത്തിയ റിമിയുടെ ചിത്രങ്ങളാണ് വളരെ വലിയ രീതിയിൽ ചർച്ചക്ക് വഴിവച്ചത്. വെള്ള ഗൗണിൽ അതി സുന്ദരി ആയി…
Read More