സൗന്ദര്യവർധക ഉൽപന്ന ലൈസൻസ്: 2 മാസമായി കെട്ടിക്കിടക്കുന്നത് 65 ഓളം അപേക്ഷകൾ

ബെംഗളൂരു: സൗന്ദര്യവർധക ഉൽപന്ന കമ്പനികളുടെ 65 അപേക്ഷകളാണ് ലൈസൻസിങ് അതോറിറ്റി ഇല്ലാത്തതിന്റെ പേരിൽ കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാന ഡ്രഗ് കൺട്രോളറുടെ ഓഫിസിൽ കെട്ടിക്കിടക്കുന്നത്. കർണാടകയിൽ 119 കോസ്‌മെറ്റിക് കമ്പനികൾക്കാണ് നിലവിൽ ലൈസൻസ് ഉള്ളത്. ലൈസൻസില്ലാതെ സംസ്ഥാനത്ത് നിന്ന് സൗന്ദര്യവർദ്ധക വസ്തുക്കൾ കയറ്റുമതി ചെയ്യാൻ കഴിയില്ല. ആഭ്യന്തര വിപണിയിൽ ഉൽപന്നങ്ങൾ വിൽക്കണമെങ്കിൽ അഞ്ചു വർഷം കൂടുമ്പോൾ ലൈസൻസ് പുതുക്കുകയും വേണം. 65 എണ്ണത്തിൽ നാലെണ്ണം പുതിയ കമ്പനികൾക്കുള്ള അപേക്ഷകളും കൂടാതെ പുതുക്കലിനായി അപേക്ഷിച്ചിട്ടുള്ള 53 എണ്ണം നിലവിലുള്ള കമ്പനികളുടെ അധിക ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിനുമുള്ള…

Read More
Click Here to Follow Us