ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 24 മുതൽ.

ബെംഗളൂരു : നഗരത്തിലെ രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 24 മുതൽ 31 വരെ നടക്കും.

കർണാടക ചലനചിത്ര അക്കാഡമി നടത്തുന്ന മേളയുടെ ലോഗോ മുഖ്യമന്ത്രി യെദിയൂരപ്പ പുറത്തിറക്കി.

മല്ലേശ്വരത്തെ ഓറിയോൺ മാളിലെ പി.വി.ആർ.സിനിമാസ് ആണ് ചലച്ചിത്രമേളയുടെ പ്രധാന പ്രദർശന കേന്ദ്രം.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് പൂർത്തിയായി.

കന്നഡ, ഏഷ്യൻ, ഇന്ത്യൻ എന്നീ വിഭാഗങ്ങളിൽ പ്രദർശനം ഉണ്ടാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts