പേടിഎം ആപ്പിലൂടെ നമ്മ മെട്രോ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ

ബെംഗളൂരു: ക്യു നിൽക്കാതെ നമ്മ മെട്രോയിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന ക്യു ആർ കോഡ് ടിക്കറ്റുകൾ ഇന്ന് മുതൽ യാത്ര ചെയ്യാൻ പേ ടിഎം അപ്പുകളിലൂടെ സ്വന്തമാക്കാം. വാട്സ്ആപ്പ് നമ്മ മെട്രോ ആപ്പ് എന്നിവയിലൂടെ ലഭിച്ച സംവിധാനമാണ്കൂ ഇപ്പോൾ കൂടുതൽ ആപ്പുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ക്യു ആർ കോഡ് സൗകര്യം ഉപയോകിക്കുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചത്തോടെയാണ് നടപടി. സ്മാർട്ട്കാർഡ് റീചാർജ് ചെയ്യാനും അപ്പുകളിലൂടെ കഴിയും. ഓൺലൈൻ ആയി പനമടച്ച് ലഭിക്കുന്ന ക്യു ആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ (എ. എഫ്. സി.)…

Read More

അൺറിസർവ്ഡ് ടിക്കറ്റ് ക്യുആർ കോഡ് ഉപയോഗിച്ച് എടുക്കാം; സൗകര്യം ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ

ബെംഗളൂരു: ക്യുആർ കോഡ് ഉപയോഗിച്ച് അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള സൗകര്യം ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ആദ്യഘട്ടത്തിൽ മൈസൂരു ഡിവിഷന് കീഴിലെ 30 സ്റ്റേഷനുകളിലാണു സംവിധാനം നിലവിൽ വന്നത്. ബെംഗളൂരു, ഹബ്ബള്ളി ഡിവിഷനുകളിൽ സേവനം വൈകാതെ ലഭ്യമാകും.യുടിഎസ് മൊബൈൽ ആപ് ഉപയോഗിച്ച് തന്നെയാണ് ക്യുആർ കോഡ് ടിക്കറ്റും എടുക്കുന്നത്. യുടി എസ് ആപ് ഉപയോഗിച്ചു റെയിൽവേ പാളത്തിന്റെ 15 മീറ്റർ പരിധിയിൽ ടിക്കറ്റെടുക്കാൻ കഴിയില്ല. യാത്ര തുടങ്ങുന്ന സ്റ്റേഷനും അവസാനിക്കുന്ന സ്റ്റേഷനും രേഖപ്പെടുത്തി സ്റ്റേഷന്റെ പുറത്തോ വീട്ടിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യണമായിരുന്നു. പണമടയ്ക്കാൻ റെയിൽവേയുടെ…

Read More
Click Here to Follow Us