ഗണേശ ചതുർത്ഥി ആഘോഷങ്ങൾ; മാർഗരേഖ നൽകി ബിബിഎംപി

ബെംഗളൂരു: ഗണേശ പന്തലുകൾക്ക് അനുമതി നൽകുന്നതിന് എട്ട് സോണുകളിലെയും 65 സബ് ഡിവിഷനുകളിൽ ഏകജാലക ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സബ് ഡിവിഷനുകളിൽ ബെസ്‌കോം, ഫയർ ആൻഡ് എമർജൻസി സർവീസസ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും ബിബിഎംപി എഇഇക്ക് അനുമതി നൽകാനുള്ള അധികാരവും ഉണ്ടായിരിക്കും. നിമജ്ജന പ്രോട്ടോക്കോൾ പാലിക്കുക, മാലിന്യം കൈകാര്യം ചെയ്യുക, പാലികെ നിശ്ചയിച്ചിട്ടുള്ള മറ്റ് നിയമങ്ങൾ തുടങ്ങിയ വ്യവസ്ഥകളിൽ മാത്രമേ അനുമതി തേടുന്നവർക്ക് ഗണേശ പന്തലുകൾ സ്ഥാപിക്കാൻ കഴിയൂ എന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥർ അപേക്ഷകൾ ക്ലിയർ…

Read More

ആസ്വാദനത്തിനായി കഞ്ചാവ് ഉപയോഗിക്കാം, വില്പനയ്ക്ക് തുടക്കമിടുന്നു

ന്യൂജഴ്സി : ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വില്‍പനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമാവും. 21നു മേല്‍ പ്രായമുള്ളവര്‍ക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. പുത്തന്‍ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മര്‍ഫി വിശേഷിപ്പിച്ചത്. ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉല്‍പാദിപ്പിപ്പിക്കുന്ന 7 ശാലകള്‍ക്കാണ് ആസ്വാദനത്തിനുള്ള കഞ്ചാവ് ഉത്പാദിപ്പിക്കാനും അനുമതി നല്‍കിയത്. ഒന്നര വര്‍ഷം മുമ്പ് നടന്ന ഹിതപരിശോധനയില്‍ കഞ്ചാവ് വില്‍ക്കുന്നതിനോടു ജനം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ന്യൂജഴ്സിക്കു പുറമേ 16 സംസ്ഥാനങ്ങളും തലസ്ഥാനമേഖലയായ…

Read More
Click Here to Follow Us