രണ്ട് കോച്ചുകൾ കൂടി ബെംഗളൂരു – കണ്ണൂർ എക്‌സ്‌പ്രസ്സിന് അധികമായി ഏർപ്പെടുത്തി; വിശദാംശങ്ങൾ

ബെംഗളൂരു : കെ.എസ്.ആർ. ബെംഗളൂരു- കണ്ണൂർ എക്സ്‌പ്രസ്സിന് (16511) രണ്ട് കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒരു ത്രീ ടിയർ എ.സി. കോച്ചും സ്ലീപ്പർ കോച്ചുമാണ് അനുവദിച്ചത്.

ബെംഗളൂരുവിൽനിന്ന് (മംഗളൂരുവഴി) കണ്ണൂരിലേക്കുള്ള സർവീസിൽ ചൊവ്വാഴ്ച അധിക കോച്ചുകൾ നിലവിൽ വന്നു.

  ബെംഗളൂരുവിൽ തെരുവ് കച്ചവടത്തിന് പൂട്ടിടുന്നു; സർക്കാരിന്റേത് 'ചതി'യെന്ന് സംഘടന, നഗരം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്

കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസിൽ ബുധനാഴ്ചമുതലാണ് അധിക കോച്ചുകൾ ഉണ്ടാവുക. ഇത് കാസർകോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us