യുവാവിനെ ബ്ലേഡ് കൊണ്ട് കീറി മുറിച്ചതായി പരാതി 

മംഗളൂരു: ബീച്ചിലെത്തിയ യുവാവിനെ മുൻ വിരോധം വെച്ച്‌ ബ്ലേഡ് കൊണ്ട് കഴുത്തിനു സമീപം കീറി മുറിച്ച്‌ പരുക്കേല്‍പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

ബങ്കര മഞ്ചേശ്വരം ബോളനാട ഗുത്തുവിലെ അബ്ബാസ് അലിയെ (24) അക്രമിച്ചുവെന്നാണ് പരാതി.

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വാദിഖിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ഇക്കഴിഞ്ഞ മെയ് 23ന് വൈകുന്നേരം 6.30 മണിയോടെ ഹൊസബേട്ടു കടപ്പുറത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി.

കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts