എച്ച് ഡി രേവണ്ണ ധർമസ്ഥലയിൽ 

ബെംഗളൂരു: മുൻ മന്ത്രി എച്ച്‌.ഡി. രേവണ്ണ എം.എല്‍.എ ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു.

താൻ മഞ്ചുനാഥ ഭക്തനാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

40 വർഷമായി താൻ രാഷ്ട്രീയ പ്രവർത്തന രംഗത്തുണ്ട്.

25 വർഷമായി എം.എല്‍.എയാണ്. കേസുകളെല്ലാം കോടതിയിലാണ്.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

താൻ ഒന്നും പറയുന്നില്ല. നിയമത്തെ ബഹുമാനിക്കുന്ന ഈശ്വര വിശ്വാസിയാണ് താൻ’ -ലൈംഗികാതിക്രമ കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി രേവണ്ണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts