പ്രകാശ് രാജ് രാഷ്ട്രീയ അനുഭവങ്ങളോ അറിവോ ഇല്ലാത്ത വ്യക്തി; കെ അണ്ണാമലൈ 

ചെന്നൈ: നടൻ പ്രകാശ് രാജിനെ വിമർശിച്ച്‌ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ.

ബിജെപിയെക്കുറിച്ച്‌ സംസാരിക്കാൻ ആവശ്യമായ രാഷ്ട്രീയ അനുഭവങ്ങളോ അറിവോ ഇല്ലാത്ത വ്യക്തിയാണു പ്രകാശ്‌ രാജെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി എന്നും അദ്ദേഹം ആരോപിച്ചു.

  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ

ബെംഗളൂരു സെൻട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച പ്രകാശ്‌ രാജിനു കെട്ടിവെച്ച തുക പോലും നഷ്ടപ്പെട്ടു.

ഇതു മാത്രമാണ് അദ്ദേഹത്തിനുള്ള രാഷ്ട്രീയ പരിചയമെന്നും അണ്ണാമലൈ പരിഹസിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us