കേരളത്തിൽ നിരോധിച്ച വെളിച്ചെണ്ണ ബ്രാൻഡുകൾ; ബെം​ഗളുരു വിപണിയെ ബാധിക്കില്ല

ബെം​ഗളുരു: കേരള്ൽ 74 ഇനം വെളിച്ചെണ്ണകൾ നിരോധിച്ചത് ബെം​ഗളുരുവിൽ വിപണികളിൽ യാതൊരു ചലനവും സൃഷ്ട്ടിക്കില്ലെന്ന് വ്യാപാരികൾ. വില കൂടുതലായാലും ​ഗുണമേൻമക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് മറുനാടൻ മലയാളികൾ അതിനാൽ ചെറുകിട ബ്രാൻഡ് വെളിച്ചെണ്ണയുടെ നിരോധനം വിപണിയെ ബാധിക്കില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി.

Read More
Click Here to Follow Us