കേരളത്തില്‍ 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂര്‍ 22, മലപ്പുറം 21, പാലക്കാട് 20, ആലപ്പുഴ 18, വയനാട് 18, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,298 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 14,838 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 460 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read MoreTag: #NoTrainsBloreKerala
തിരുവോണത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി.
ബെംഗളൂരു∙ തിരുവോണത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര (06547–48) പ്രതിവാര തത്കാൽ സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി. ചൊവ്വാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നും ബുധനാഴ്ചകളിൽ എറണാകുളത്തു നിന്നും പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ സർവീസാണ് ഓണം, പൂജ അവധി കൂടി കണക്കിലെടുത്ത് സെപ്റ്റംബറിലേക്കു നീട്ടിയത്. ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.45നു എറണാകുളത്തു നിന്നുള്ള മടക്കട്രെയിൻ പിറ്റേന്നു പുലർച്ചെ 4.30ന് യശ്വന്ത്പുരയിലെത്തും. ആലുവ (3.11), തൃശൂർ (4.30), ഒറ്റപ്പാലം (6.43), പാലക്കാട് (7.18), കോയമ്പത്തൂർ…
Read Moreപോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ഒരു ട്രെയിന്‍,തുടങ്ങാം കഴിഞ്ഞ വര്‍ഷത്തെ ഹാഷ് ടാഗ് #NoTrainsBloreKerala
ബെംഗളൂരുവിലെ മലയാളിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? ഏറ്റവും പ്രധാന വിഷയം നാട്ടിലേക്കുള്ള യാത്ര തന്നെ. വെള്ളിയാഴ്ചകളിൽ നാട്ടിലേക്കും ഞായറാഴ്ചകളിൽ തിരിച്ചും. അതിലും ഭീകരമായ യാത്ര ?… അത് ഓണം, ക്രിസ്തുമസ്, പെരുന്നാൾ, വിഷു, ഈസ്റ്റർ തുടങ്ങിയ ഉൽസവ സമയത്ത് നാട്ടിലേക്ക് പോകേണ്ടി വരുന്ന സമയത്ത് ഉള്ള ടിക്കെറ്റിന്റെ ലഭ്യത. 1) ട്രെയിൻ ടിക്കെറ്റ് ബുക്കിംഗ് തുടങ്ങുന്ന അന്നു തന്നെ മണിക്കൂറുകൾക്കുള്ളിൽ അതു തീരുന്നു. 2) കർണാടക ആർ ടി സി യുടെയും കേരള ആർ ടി സി യുടെയും ടിക്കെറ്റുകളുടെ അവസ്ഥയും…
Read More