ഇന്ത്യയിൽ സാമ്പത്തിക സ്ഥിതി മെച്ചമല്ല, രാജ്യ പുരോഗതിയെക്കുറിച്ച് പുതുതലമുറ ചിന്തിക്കേണ്ടതുണ്ട്: പ്രണബ് മുഖർജി November 29, 2018 Advertisement Desk ബെംഗളുരു: ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതിയിൽ അസംതൃപ്തനാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. സാമ്പത്തിക സ്ഥിതി ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് മുൻ ധനമന്ത്രി എന്ന നിലയിൽ തനിക്ക് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. Read More