ബെംഗളൂരു : മൈസൂരുവിൽ നിന്ന് ജോലി തേടി ബെംഗളൂരുവിലേക്ക് വന്ന ശെൽവന് നഷ്ടപ്പെട്ടത് തന്റെ വലത് കാൽ ആണ്. മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശെൽവം റെയിൽ പാളയത്തിലൂടെ നടക്കുന്നതിനിടയാണ് ട്രെയിൻ തട്ടി വീണതും വലത് കാലിനു മുകളിലൂടെ ട്രെയിൻ കയറുന്നതും. ആ അപകടത്തിൽ വലതു കാൽ മുട്ടിന് താഴെ പൂർണ്ണമായും, ഇടത് കാലിന് ഭാഗികമായി ക്ഷതവും സംഭവിച്ച ശെൽവത്തിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്ക് സംഭവിച്ചിരുന്നു. കഴിഞ്ഞ ഫിബ്രവരി 10 നായിരുന്നു അപകടം. പിന്നീട് സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ ചികിൽസ തേടിയ ശെൽവത്തിന്…
Read MoreTag: MMA
എം.എം.എ തറാവീഹ് നിസ്കാരം
ബെംഗളൂരു : മലബാർ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിൽ തറാവീഹ് നിസ്കാരത്തിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. ഡബിൾ റോഡ് ശാഫി മസ്ജിദ് 9 മണി, ജയനഗർ യാസീൻ മസ്ജിദ് 10.15, മോത്തീ നഗർ ഓഫീസ് 9.30, ആസാദ് നഗർ മസ്ജിദുന്നമിറ 8.30, മൈസൂർ റോഡ് കർണാടക മലബാർ സെന്റർ 9.30 തുടങ്ങിയ സ്ഥലങ്ങളിലാണ് സമയ ക്രമത്തിൽ തറാവീഹിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. യഥാക്രമം സെയ്തു മുഹമ്മദ് നൂരി , മുഹമ്മദ് മുസ്ലിയാർ, മുഹമ്മദ് മൗലവി, എം.പി. ഹാരിസ് ഹിശാമി, അശ്റഫ് മൗലവി തുടങ്ങിയവർ നേതൃത്വം…
Read Moreഎം എം എ കാരുണ്യ ഭവനം; നഗര ഹൃദയത്തിൽ 28 വീട്
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ കാരുണ്യഭവന പദ്ധതിയിൽ നഗര ഹൃദയത്തിലായി 28 വീടുകൾ കൂടി നിർമ്മിക്കുന്നു. നീലസാന്ദ്ര ഈസ്റ്റ് സ്ട്രീറ്റിലാണ് ഈ വീടുകളുടെ നിർമ്മാണം നടക്കുന്നത്. എം.എം എ ചാരിറ്റി ഹോംസ് പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന്റെ മൂന്നാം ഘട്ടമാണ് നീലസാന്ദ്രയിൽ തുടക്കം കുറിക്കുന്നത്. ഇതിനായുള്ള സ്ഥലമെടുപ്പും പഴയ ബിൽഡിംഗ് പൊളിച്ച്മാറ്റുന്നതടക്കമുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയായതായിരുന്നു. കഴിഞ്ഞ വർഷം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിടും ലോക്ഡൗണും തടസ്സമാവുകയായിരുന്നു. 2018 ൽ ആസാദ് നഗറിൽ ഒന്നാം ഘട്ടവും…
Read Moreമലബാർ മുസ്ലിം അസോസിയേഷൻ ഒരുക്കുന്ന മൂന്നാംഘട്ട വാക്സിനേഷൻ ക്യാമ്പ് ഇന്ന്
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റ (എം.എം.എ) ആഭിമുഖ്യത്തിൽ മൂന്നാം ഘട്ട വാക്സിനേഷൻ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ മൈസൂർ റോഡ് വാൽമീകി നഗറിലെ (ആസാദ് നഗർ ) ഫസ്റ്റ് മൈൻ റോഡിലെ ക്രസന്റ് നഴ്സറി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്. പരിസര പ്രദേശങ്ങളിൽ ഇനിയും വാക്സിൻ എടുക്കാത്തവരെയും രണ്ടാമത്തെ ഡോസിന് സമയമായവരെയുംകൂടി പരിഗണിച്ചു കൊണ്ടാണ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. മുതിർന്നവർക്ക് മുൻഗണന നൽകുമെന്നും മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ലന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്…
Read More