തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് എകെജി സെന്ററിൽ നടക്കും. രാവിലെ 11 മണിക്കാണ് നിശ്ചയം പാർട്ടി മുതിർന്ന നേതാക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക.
Read Moreതിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് എകെജി സെന്ററിൽ നടക്കും. രാവിലെ 11 മണിക്കാണ് നിശ്ചയം പാർട്ടി മുതിർന്ന നേതാക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക.
Read More