ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ എംബസി മാന്യത ബിസിനസ് പാർക്ക്, നാഗവാര, വീരണപാളയ മേൽപ്പാലം എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നുവരി മേൽപ്പാലം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു. ഈ വഴിയിലെ ഗതാഗതക്കുരുക്ക് 70 ശതമാനം കുറയ്ക്കുന്നതിനും ടെക് പാർക്കിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ ഒരു കിലോമീറ്റർ വളരെയധികം പ്രയോജനപ്പെടുന്നതുമാണ്. കൂടാതെ വീരണ്ണപാളയയിൽ ആരംഭിക്കുന്ന മേൽപ്പാലം ഹെബ്ബാളിലേക്ക് ഗതാഗതം സുഗമമാക്കുകയും ഹെബ്ബാൾ, കെആർ പുരം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം, കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയും മേൽപ്പാലം സുഗമമാക്കുന്നു. എംബസി REIT 183 കോടി രൂപ…
Read More