സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറും March 17, 2022 Arya ന്യൂഡൽഹി : രാജ്യസഭാ സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറുമെന്ന് കെ സുധാകരൻ അറിയിച്ചു. സ്ഥാനാര്‍ത്ഥി മാനദണ്ഡം സംസ്ഥാനത്ത് തീരുമാനിക്കുമെന്നും യുവാക്കളെ പരിഗണിക്കാനാണ് മുന്‍തൂക്കം നൽകുകയെന്നും സുധാകരന് വ്യക്തമാക്കി. Read More