ബെംഗളൂരു: വിജയദശമി ദിനത്തിൽ മുസ്രായി വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും കോവിഡ് -19 ന്റെ വ്യാപനത്തിനെതിരെയും ഉണ്ടാകാൻ സാധ്യതയുള്ള മൂന്നാം തരംഗത്തിന്റെ നിയന്ത്രണത്തിനും വേണ്ടി പ്രത്യേക പൂജ നടത്തുമെന്ന് മന്ത്രി ശശികല ജോളെ ചൊവ്വാഴ്ച പറഞ്ഞു. “വിജയദശമി ദിനത്തിൽതിന്മയ്‌ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുമ്പോൾ, സുരക്ഷയ്ക്കായി, ചാമുണ്ഡേശ്വരി ദേവിയെപ്രാർത്ഥിക്കാൻ തീരുമാനിച്ചു. കോവിഡ് -19 ൽ നിന്ന് നമ്മുടെ ആളുകളെ സംരക്ഷിക്കുന്നതിനും പകർച്ചവ്യാധിഅവസാനിക്കാനും വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കുട്ടികളെ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള മൂന്നാം തരംഗത്തിന്റെ നിയന്ത്രണത്തിനുമാണ് പൂജ നടത്തുന്നത്” എന്ന് മന്ത്രി പറഞ്ഞു. ” വകുപ്പിന് കീഴിലുള്ള എല്ലാ…
Read More