ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈനിക കേന്ദ്രത്തിനുനേരെ ഭീകരാക്രമണം. കാശ്മീരിലെ മലംഗ്പോറയില്‍ വ്യോമസേനാ കേന്ദ്രത്തിനുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സൈനിക കേന്ദ്രത്തിലെ പ്രവേശന കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. ആളപായം ഉണ്ടായതായി വിവരമില്ല. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടലുകള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read More