കെ ആർപുരം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ പെരുന്നാൾ നാളെ മുതൽ November 2, 2018November 3, 2018 Advertisement Desk ബെംഗളുരു: കെ ആർപുരം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാൾ നാളെ മുതൽ ആരംഭിക്കും. ഏഴിന് സന്ധ്യാ പ്രാർഥന, ഗാന ശുശ്രൂഷ, വ,ന പ്രഭാഷണത്തിന് ഡീക്കൻ പ്രവീൺ കുര്യാക്കോസ് കൊടിയാട്ടിൽ നേതൃത്വം നൽകും. Read More